Buy Home Design

Buy Home Design is an online store which sells Customisable VILLA DESIGNS as products which include their 3d elevations, Floor Plans, 2d elevations & their corresponding measurements. Each villa is designed in such that it is easily customisable to fit in different plot sizes .

Buy home design is a part of Buildon Ideas, a professional 3D architectural and interior designing firm, based In Kochi, Kerala. 

Any one who is interested in buying a design can either purchase it online or can contact us in 9388778171, 0484 4042680 along with your email id & the model number of the designs to customise it to suit your requirements

Costing

We sell Pre-designed villa designs which are easily customisable by us. All the designs displayed in our store is sold at a price best in the industry and each product will include the required drawings & its measurements at a reasonable price. 

എന്താണ് ബൈ ഹോം ഡിസൈൻ ?

 ബൈ ഹോം ഡിസൈൻ  കൊച്ചിയിലെ പ്രമുഘ ഡിസൈനിങ്ങ്  സ്ഥാപനമായ ബിൽഡോണ് എൈഡിയാസിൻ്റെ ഓണ്ലൈൻ ഡിസൈൻ സ്റ്റോർ ആണ്.

1. എല്ലാ ഡിസൈൻ പാക്കേജുകളിലും ആവശ്യാനുസരണം ഭേദഗതി വരുത്തുവാൻ പറ്റുന്ന രീതിയിൽ അളവുകളോടു കൂടിയ പ്ലാനും, എലിവേഷനും, 3 ഡി ഡിസൈനും ഉൾക്കൊള്ളിച്ചിരിക്കുന്നു.

2. നിങ്ങളുടെ സ്ഥലത്തിന് അനുയോജ്യമായ ഇഷ്ടപ്പെട്ട വീടുകളുടെ ഫോട്ടൊ ക്ലിക്ക് ചെയ്താൽ അതാതു വീടുകളുടെ സ്ക്വയർ ഫിറ്റ് ഏരിയ, ബെഡ്രൂമുകളുടെ എണ്ണം, ഏകദേശ ബജറ്റ് തുടങ്ങിയ വിശദമായ വിവരങ്ങൾ കാണാവുന്നതാണ്.

3. വാങ്ങുവാൻ ആഗ്രഹിക്കുന്ന ഡിസൈൻ BUY NOW എന്ന ബട്ടൻ ക്ലിക്ക് ചെയ്തു ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്ങ് തുടങ്ങിയവ ഉപയോഗിച്ച് ഓൻലൈൻ പേയ്മെൻറ് നടത്തി വാങ്ങാവുന്നതാണ്.

അല്ലെങ്കിൽ

 4. ബാങ്ക് അക്കൌണ്ടിൽ പേയ്മെൻറ് അടച്ച് വാങ്ങാനുള്ള മാനുവൽ സൌകര്യവും ലഭ്യമാണ്. ഈ രീതിയിൽ അക്കൌണ്ടിൽ പേയ്മെൻറ് അടച്ച് 9388778171 എന്ന നമ്പറിൽ ഡിസൈനിൻ മോഡൽ നമ്പറും അക്നോളജ്മൻറും അയച്ച് തരേണ്ടതാണ്. 

5. ഡിസൈൻ അയച്ച് തരേണ്ട ഈമെയിൽ ഐഡി നിർബന്ധമായും നൽകേണ്ടതാണ്

6. കൂടുതൽ വിവരങ്ങൾ അറിയുവാൻ 9388778171 എന്ന നമ്പറിൽ ബന്ധപ്പെടുക.

All design package includes easily customisable printable quality 3D elevations, floor plans and 2d elevations with measurements

Contact Us